ഭക്ഷ്യസുരക്ഷാ പരാതി പരിഹാര പോർട്ടൽ; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ അവസരം


തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ നിലവിൽ വന്നു. പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാം. പരാതിയിന്‍മേല്‍ എടുത്ത നടപടികളും പോർട്ടലിലൂടെ അറിയാം. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. www.eatright.foodsafety.kerala.gov.in എന്നാണ് പോർട്ടൽ വിലാസം.
Food Safety Grievance Redressal Portal

Post a Comment

Previous Post Next Post