24,999 രൂപയുടെ സ്മാർട് ടിവി 13,999 രൂപയ്ക്ക്! ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി


















രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ആമസോൺ ഫാബ് ടിവി ഫെസ്റ്റിലാണ് സ്മാർട് ടിവികൾക്ക് ഇപ്പോൾ വൻ ഓഫർ നൽകുന്നത്. മാർച്ച് 16 മുതൽ 19 വരെയാണ് വിൽപന. 7,999 രൂപയ്ക്ക് വരെ സ്മാർട് എൽഇഡി ടിവികൾ ലഭ്യമാണ്. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, 1500 രൂപ വരെ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ഇളവ്, ആമസോൺ പേ ഉപയോഗിച്ചാൽ 10 ശതമാനം ക്യാഷ്ബാക്ക് എന്നിവ ലഭ്യമാണ്. ഐസിഐസിഐ‌ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10 ശതമാനം ഇളവ് ലഭിക്കും. ടിസിഎൽ, റെഡ്മി, സാംസങ്, സോണി, എംഐ, വൺപ്ലസ്, എൽജി, എയ്സർ, വിയു, ഇഫാൽക്കൺ എന്നിവയുടെ സ്മാർട് ടിവികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 80 cm (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി ഇപ്പോൾ 44 ശതമാനം ഇളവിൽ 13,999 രൂപയ്ക്ക് ലഭ്യമാണ്. നെറ്റ്ഫ്ലിക്സ്, സോണി ലിവ്, അലക്സ, ആമസോൺ വിഡിയോ, ഹോട്ട്സ്റ്റാർ, യുട്യൂബ് എന്നിവ ഉപയോഗിക്കാം.


അവതരിപ്പിക്കുമ്പോള്‍ 69,900 രൂപ വിലയുണ്ടായിരുന്ന സോണി ബ്രാവിയ 108 സിഎം (43 ഇഞ്ച്) 4കെ എച്ച്ഡി അൾട്രാ സ്മാർട് എൽഇഡി ടിവി ഇപ്പോൾ 40 ശതമാനം ഇളവിൽ 41,999 രൂപയ്ക്കാണ് വിൽക്കുന്നത്. 4200 വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്. നെറ്റ്ഫ്ലിക്സ്, സോണി ലിവ്, അലക്സ, ആമസോൺ വിഡിയോ, ഹോട്ട്സ്റ്റാർ, യുട്യൂബ് എന്നിവ ഉപയോഗിക്കാം.







അവതരിപ്പിക്കുമ്പോൾ 22,900 രൂപ വിലയുണ്ടായിരുന്ന സാംസങ് 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട് ടിവി ഇപ്പോൾ 43 ശതമനാനം ഇളവിൽ 12,990 രൂപയ്ക്കാണ് വിൽക്കുന്നത്. 1250 രൂപ വരെ ബാങ്ക് കാർഡുകളിൽ ക്യാഷ്ബാക്ക് ലഭിക്കും.


അവതരിപ്പിക്കുമ്പോൾ 40,990 രൂപ വിലയുണ്ടായിരുന്ന ടിസിഎൽ 100 സിഎം (40 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർ എൽഇഡി ടിവി ഇപ്പോൾ 15,740 രൂപയ്ക്കാണ് വിൽക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് ബാങ്ക് കാർഡുകളിൽ ക്യാഷ്ബാക്കും ലഭിക്കും.


അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 80 cm (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി ഇപ്പോൾ 44 ശതമാനം ഇളവിൽ 13,999 രൂപയ്ക്ക് ലഭ്യമാണ്. ക്രെഡിറ്റ് കാർഡുകളിൽ 1250 രൂപ വരെ ഇളവ് ലഭിക്കും. നെറ്റ്ഫ്ലിക്സ്, സോണി ലിവ്, അലക്സ, ആമസോൺ വിഡിയോ, ഹോട്ട്സ്റ്റാർ, യുട്യൂബ് എന്നിവ ഉപയോഗിക്കാം.

Amazon Fab TV Fest Offer Sale

Post a Comment

Previous Post Next Post